മുനിസിപ്പല്‍ വാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പ്രഥമ വാര്‍ത്താ ബ്ലോഗ്. പ്രദേശത്തിന്റെ വികസനം ലക്ഷ്യം.
സ്‌കൂപ്പ്:
Saturday, December 31, 2011
Friday, December 30, 2011
ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലില്‍ നിലവിലുള്ള അംഗങ്ങളുടെ പേരു വിവരം
ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലില്‍ നിലവിലുള്ള (വര്‍ഷം 2011) അംഗങ്ങളുടെ പേരു വിവരം. വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, കൗണ്‍സിലര്‍, പാര്‍ട്ടി, സംവരണം എന്നീ ക്രമത്തില്‍. ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ടീച്ചറും വൈസ് ചെയര്‍മാന്‍ ബി.അന്‍സാരിയുമാണ്.
ചെയര്‍പേഴ്സണ്‍: മേഴ്സി ടീച്ചര്‍ | വൈസ് ചെയര്‍മാന്‍ : ബി അന്‍സാരി |
Ward No Name of Ward Councillor PartyReservation
1 THUMPOLY MINI BINU CPI(M) Woman
2 KOMMADY R SHEEBA CPI(M) Woman
3 POONTHOPPU B MEHABOOB INC General
4KALATHT K BABUCPI(M) General
5KOTTAMKULANGARATHOMAS JOSEPHINC General
6PUNNAMADAADV. ARCHANA N DINC Woman
7NEHRU TROPHYK K JAYAMMACPI(M) Woman
8THIRUMALARATHY SURESHCPI(M) Woman
9PALLATHURUTHIKUNJUMOL SASIDHARANCPI(M) Woman
10KALARCODEC S RAJEEVINC General
11KAITHAVANAC ARAVINDAKSHANCPI(M) General
12PAZHAVEEDUV N VIJAYAKUMARCPI(M) General
13PALACEM V HALTHAFCPI(M) General
14MULLACKALSATHIDEVI M GINDEPENDENT General
15ZILLA COURTSHOLLYINC Woman
16THATHAMPALLYMARIAMMA ABRAHAMINC Woman
17KARALAKAMV R SHYLAJACPI(M) Woman
18AVALOOKUNNUVIJAYALEKSHMIINC Woman
19KARUKAYILM R PREMCPI(M) General
20THONDANKULANGARAJAYLAKSHMY GIREESANINC Woman
21ASRAMAMRAJAMMA SUJALALCPI(M) Woman
22MANNATHMONY KINC Woman
23KIDANGAMPARAMBUK BABUINDEPENDENT General
24VAZHICHERIANTONY RODRIGUESCPI(M) General
25MUNICIPAL OFFICEPRABHATH V PCPI(M) SC
26A N PURAMR BABYINC Woman
27THIRUVAMPADYR REMESHCPI General
28HOUSING COLONYJYOTHIMOL CINC Woman
29SANATHANAPURAMP K VILASINICPI(M) Woman
30IRAVUKADUBASHEER KOYAPARAMBILINC General
31MULLATHU VALAPPUM M SHERIEFINC General
32VALIYAMARAMO K SHEFEEKINC General
33MUNICIPAL STADIUMSUNIL GEORGEINC General
34ALISSERYB ANSARICPI General
35LAJANATHA M ANSARICPI(M) General
36VALIYAKULAMADV: A A RASAKML General
37VATTAYALILLIKKAL KUNJUMONINC General
38KUTHIRAPANTHISURANYA RADHAKRISHNANCPI Woman
39GURUMANDIRAMSINDHU AJICPI Woman
40VADACKALNIRMALA ALBERTINC Woman
41BEACHV G VISHNUCPI(M) General
42RAILWAY STATIONPREETHI SAJEEVCPI(M) Woman
43ZACHARIAH BASSARB A GAFOORML General
44CIVIL STATIONHASEENA AMANINC Woman
45SEAVIEWADV:REGO RAJUINC General
46VADACANALBEATRICE FERIAINC Woman
47POWER HOUSESAJITHA NAVAZINC Woman
48CHATHANADUA SHANAVASCPI(M) General
49ARATTUVAZHIRAJU THANNIKKALINC General
50KANJIRAMCHIRANISHA ALPHONSAINC Woman
51KALAPPURAMERCY TEACHERCPI(M) Woman
52MANGALAMTINTU STEPHENINC Woman
ഓട്ടോറിക്ഷ യാത്രക്കാര്‍ അനുഭവിച്ചു വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കും: പോലീസ്
കേരള സംസ്ഥാനത്തെ ഓട്ടോറിക്ഷ യാത്രക്കാര്‍ അനുഭവിച്ചു വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് ഗതാഗതം കൂടുതല്‍ പ്രയോജനകരമാക്കണമെന്നാവശ്യപ്പെട്ടു പോലീസ് ആസ്ഥാനത്തേക്കു സമര്‍പ്പിച്ച നിവേദനം ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും അയച്ചുകൊടുത്തതായി ദക്ഷിണ മേഖല (തിരുവനന്തപുരം) അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറലുടെ കാര്യാലയത്തില്‍ നിന്നുള്ള നമ്പര്‍.ഡി-2/3167/11 എസ്സ്.ഇസ്സഡ് തീയതി 26.12.2011 കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഓട്ടോറിക്ഷ യാത്രാബുദ്ധിമുട്ടു സംബന്ധിച്ച നിവേദനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 'ഫെയര്‍ മീറ്റര്‍ നിര്‍ബന്ധം; നിയമവിധേയമല്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി' എന്ന തലക്കെട്ടില്‍ 2011 നവംബര്‍ 23-നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

Thursday, December 29, 2011
പട്ടണ ചത്വരത്തിന് വാടകക്കാര്‍ക്ക് ഇഷ്ടപ്പെട്ട പേര്!
ആലപ്പുഴ പട്ടണ ചത്വരം ആരു വാടകയ്ക്ക് എടുക്കുന്നുവോ അവര്‍ക്ക് ഇഷ്ടപ്പെട്ട പേര് തത്കാലത്തേക്ക് ചത്വരത്തിന് ഇടാം! സമ്മേളനവേദികളാകുന്ന ഹാളുകള്‍ക്കും മൈതാനങ്ങള്‍ക്കും നേതാക്കളുടെ പേരും ചേര്‍ത്തു 'നഗര്‍' എന്നു പേരിടുന്നതു പോലെ.
ആലപ്പുഴയില്‍ കോണ്‍ഗ്രസ്-ഐയുടെ 126-ാം ജന്മദിനസമ്മേളനം 2011 ഡിസംബര്‍ 27-നു ചൊവ്വാഴ്ച ഇപ്പോള്‍ പട്ടണ ചത്വരമായ പഴയ മുനിസപ്പല്‍ മൈതാനിയില്‍ നടത്തിയപ്പോള്‍ ഇട്ടത് 'ഗാന്ധി സ്‌ക്വയര്‍' എന്നാണ്.
ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഭരണം ഇപ്പോള്‍ എല്‍ഡിഎഫിനാണെങ്കിലും ചത്വരത്തിനു പണം അനുവദിച്ചത് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആയതിനാല്‍ ചത്വരത്തിനു ആരുടെയെങ്കിലും പേരിടണമെന്ന് ഇരു കൂട്ടരും ആവശ്യപ്പെടാതെയിരിക്കുകയായിരുന്നു. നേരത്തേ മുനിസിപ്പല്‍ സ്റ്റേഡിയത്തിനും മുനിസിപ്പല്‍ ടൗണ്‍ ഹാളിനും പേരിടുന്ന കാര്യത്തില്‍ രൂക്ഷമായ തര്‍ക്കമുയര്‍ന്നിരുന്നു. പക്ഷേ, ചത്വരത്തിനു പേരിടുന്നതില്‍ യുഡിഎഫിലെ പ്രമുഖ കക്ഷി മുന്‍കൈ നേടി!
പേരു പട്ടണ ചത്വരം എന്നാണെങ്കിലും സ്ഥലം 'പേ ആന്‍ഡ് പാര്‍ക്ക്' ആക്കി മാറ്റി വാഹന പാര്‍ക്കിംഗിനു പണപ്പിരിവു നടത്തുന്ന മുനിസിപ്പാലിറ്റിയുടെ നടപടിയില്‍ പൊതുസമൂഹത്തിനു പ്രതിഷേധമുണ്ട്. നാട്ടുകാരുടെ വിശ്രമത്തിനും ഉല്ലാസത്തിനും എപ്പോഴും സൗജന്യമായി തുറന്നു കിടക്കേണ്ട ചത്വരത്തിന്റെ ലക്ഷ്യം മറന്നാണ് മുനിസിപ്പാലിറ്റിയുടെ നീക്കം. ചത്വരത്തിലെ കുട്ടികളുടെ പാര്‍ക്കില്‍ എത്താന്‍ സമീപവാസികള്‍ പോലും മടിക്കുന്നത് ഈ നിലപാടുകൊണ്ടും കൂടിയാണ്.

Tuesday, December 27, 2011
മുല്ലയ്ക്കല്‍, കിടങ്ങാംപറമ്പ് ചിറപ്പുത്സവങ്ങള്‍ സമാപിക്കുമ്പോള്‍
ആലപ്പുഴ പട്ടണത്തിലെ മുല്ലയ്ക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലേയും കിടങ്ങാംപറമ്പ് ശ്രീഭൂവനേശ്വരി ക്ഷേത്രത്തിലേയും ചിറപ്പുത്സവങ്ങള്‍ സമാപിക്കുകയാണ്. വൃശ്ചികം ഒന്നിനു മണ്ഢലകാലം തുടങ്ങി ധനു ഒന്നു മുതല്‍ 11 വരെ ചിറപ്പും കഴിഞ്ഞു. കലാപരിപാടികളും വെടിക്കെട്ടുകളും നിറഞ്ഞ രാത്രികള്‍ക്കു വിട. റോഡു തിങ്ങിനിറഞ്ഞു കാഴ്ചകള്‍ കണ്ടുനടന്ന ജനസഞ്ചയവും അപ്രത്യക്ഷമാകും. എത്രയോ ആള്‍ക്കാര്‍ ഈ ക്രിസ്മസ് അവധിക്കാലത്ത് ആലപ്പുഴയെ സ്‌നേഹിച്ചു കടന്നു പോയി...
Subscribe to:
Posts (Atom)