ആലപ്പുഴ നിയോജക മണ്ഡലത്തിലെ മുനിസിപ്പല്‍ പ്രദേശത്തുള്ള തത്തംപള്ളി വാര്‍ഡ് ഉള്‍പ്പടെയുള്ള 25 വാര്‍ഡുകളില്‍ റോഡുകളുടെ പുനഃരുദ്ധാരണത്തിനായി 436 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി 2011 ജൂലൈ 28-ന് ഡോ. തോമസ് ഐസക് എംഎല്‍എ. തത്തംപള്ളി വാര്‍ഡില്‍പ്പെട്ട സി.വൈ.എം.എ.- അസീസി കോണ്‍വന്റ് റോഡിന് 30 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
റോഡുകളും അനുവദിച്ച തുകയും:
കാളാത്ത് ജങ്ഷന്‍ മിയാത്ത് റോഡ് (30 ലക്ഷം),
ബാപ്പു ജങ്ഷന്‍ ഗാന്ധി ജങ്ഷന്‍ (15 ലക്ഷം),
ചന്ദനക്കടവ് ബീച്ച്കുരിശടി റോഡ് (സീവ്യൂ വാര്‍ഡ് 13 ലക്ഷം),
ലിയോതേര്‍ട്ടീന്‍ത് റോഡ് (പൂന്തോപ്പ് വാര്‍ഡ് 11 ലക്ഷം),
മോസ്‌കോ റോഡ് (9 ലക്ഷം),
പട്ടാണിമുക്ക് മുന്‍സിപ്പല്‍ കോളനി റോഡ് (7 ലക്ഷം),
ആറാട്ടുവഴി എല്‍.എഫ്.റോഡ് (6 ലക്ഷം),
ബ്രിട്ടീഷ് കോളനി റോഡ് (5 ലക്ഷം),
ചാത്തനാട് ഹോളിഫാമിലി പട്ടാണി ഇടുക്ക് (17 ലക്ഷം),
ചെറുകര ഗ്യാസ് ഏജന്‍സിനോര്‍ത്ത് എസ്.എന്‍.കവല റോഡ് (75 ലക്ഷം),
സി.വൈ.എം.എ. അസീസി കോണ്‍വന്റ് റോഡ് (30 ലക്ഷം),
ഹോളിഫാമിലി ചെമ്മകത്ത് റോഡ് (9 ലക്ഷം),
കാളാത്ത് ജങ്ഷന്‍ മീയാത്ത് പാല്‍ക്കുളങ്ങര റോഡ് (40 ലക്ഷം),
കാഞ്ഞിരംചിറ വികസന റോഡ് (12 ലക്ഷം),
കറുകപ്പള്ളി വിദ്യാതിയേറ്റര്‍ റോഡ് (9 ലക്ഷം),
കിടങ്ങാംപറമ്പ് ക്ഷേത്രം ആലിന്‍ചുവട് റോഡ് (6 ലക്ഷം),
കാപ്പില്‍മുക്ക് ജങ്ഷന്‍ സി.വൈ.എം.എ.റോഡ് (12 ലക്ഷം),
മാളികമുക്ക് മന്നം റോഡ് (7 ലക്ഷം),
മാമ്മൂട് ജങ്ഷന്‍ തലവടി ഭാരത് ഗ്യാസ് ജങ്ഷന്‍ റോഡ് (25 ലക്ഷം),
മംഗലം ബീച്ച് റോഡ് (10 ലക്ഷം),
എം.എം.മസ്ജിദ് മട്ടാഞ്ചേരി റോഡ് (8 ലക്ഷം),
മുനിസിപ്പല്‍ കോളനി റോഡ് (10 ലക്ഷം),
തോണ്ടന്‍കുളങ്ങര ചാത്തനാട് (17 ലക്ഷം),
ഗുരുമന്ദിരം സെന്റ് മേരീസ് റോഡ് (10 ലക്ഷം).
കൊമ്മാടി അയ്യന്‍കാളി റോഡ് (9 ലക്ഷം),
കൊമ്മാടി മംഗലം നവോദയ വായനശാല റോഡ് (15 ലക്ഷം),
ഔവേഴ്‌സ് കാഞ്ഞിരംചിറ (6 ലക്ഷം),
പാലക്കുളം കറുകപ്പള്ളി (10 ലക്ഷം),
പാലക്കുളം കൊച്ചീത്ര ഭജനമഠം റോഡ് (10 ലക്ഷം),
മുതുവര പൂന്തോപ്പ് റോഡ് (12 ലക്ഷം),
ചാരായഷാപ്പ് കയര്‍ഫെഡ് ലെയ്ന്‍ ഡച്ച്‌സ്‌ക്വയര്‍ റോഡ് (12 ലക്ഷം).
റോഡ് പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചിട്ടില്ല.

No comments:
Post a Comment