....................................................................................................
വധുവിനെ തേടുന്നു
കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം സ്വദേശിയും പ്രമുഖ മലയാള പത്രത്തില്‍ സബ് എഡിറ്ററുമായ ബാധ്യതകളൊന്നുമില്ലാത്ത 36-കാരന് വധുവിനെ തേടുന്നു. നായര്‍ യുവതി, മിതമായ സൗന്ദര്യം, നല്ല സ്വഭാവം, 35 വയസിനു താഴെ പ്രായം, ഡിഗ്രി എങ്കിലും വിദ്യാഭ്യാസം, ജോലിയുണ്ടെങ്കില്‍ അഭികാമ്യം തുടങ്ങിയ യോഗ്യതകളാണ് ആഗ്രഹിക്കുന്നത്. വിവാഹാലോചനയില്‍ താത്പര്യമുള്ളവര്‍ ഇ-മെയില്‍ ചെയ്യുക. thathampallyward@gmail.com സബ്ജക്ടില്‍ matrimony 0105201101 എന്നു രേഖപ്പെടുത്തണം.
(twb/advt/105201101)
......................................................................................................