തത്തംപള്ളി അസീസി നിലയം കോണ്‍വന്റ് ആന്‍ഡ് ഓള്‍ഡ് ഏജ് ഹോമിനുമുന്നിലുള്ള റോഡിലെ വളവില്‍ നാട്ടുകാര്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതു മൂലം പരിസരവാസികളും വഴിനടക്കാരും ഏറെ ബുദ്ധിമുട്ടുന്നതായി പരാതി ഉയരുന്നു. ഇവിടെ സദാ മാലിന്യക്കൂമ്പാരമാണ്.
രാത്രി കാലങ്ങളില്‍ കെട്ടുകണക്കിനു ഖരമാലിന്യമാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. പലപ്പോഴും ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ കാരണം ദുര്‍ഗന്ധം അസഹ്യമാകും. വളരെ അകലെ നിന്നുപോലും കൊണ്ടുവരുന്ന മലിനവസ്തുക്കള്‍ ആളുകള്‍ ഈ റോഡില്‍ നിക്ഷേപിച്ചു സ്ഥലംവിടുകയാണ്.
I saw your blog only today. I feel this is a great initiative as I too am from Alappuzha. Please keep up your good work.
ReplyDeleteP.S: I have been of the same thought as yours regarding all kinds of posters stuck everywhere in the town. They are not removed and cause a great negative in keeping the town clean and beautiful. Its high time such practices are stopped.