ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തത്തംപള്ളി വാര്‍ഡില്‍ നിന്ന് മറിയാമ്മ ഏബ്രഹാം വീണ്ടും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് ഇതേ വാര്‍ഡില്‍ നിന്നു കൗണ്‍സിലിലേക്കു വിജയിക്കുന്നത്. യു.ഡി.എഫ് (കോണ്‍ഗ്രസ്-ഐ) സ്ഥാനാര്‍ഥി. തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്കൂള്‍ അധ്യാപികയായിരുന്നു.
No comments:
Post a Comment