2010 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ
തത്തംപള്ളി വാര്‍ഡ് വനിതാ സംവരണമായിരുന്നു. മത്സരിച്ചത് ആറു പേര്. ഗിരിജ ശശികുമാര്‍ (സ്വതന്ത്ര-തെങ്ങ് ), ബിജി ഷാജി (സ്വതന്ത്ര-മണി), മറിയാമ്മ ഏബ്രഹാം (യു.ഡി.എഫ്/ഐ.എന്‍.സി-കൈപ്പത്തി), ശാന്തമ്മ പുരുഷോത്തമന് (സ്വതന്ത്ര-നക്ഷത്രം), ഷീബ അശോകന് (എല്‍ഡിഎഫ്-കേരള കോണ്‍ഗ്രസ് തോമസ്-കസേര), റോസമ്മ/ഡെയ്സമ്മ (സ്വതന്ത്ര-ത്രാസ്) എന്നിവരായിരുന്നു രംഗത്തുണ്ടായിരുന്നത്. 2010 ഒക്ടോബര്‍ 25-നു തെരഞ്ഞെടുപ്പ് നടന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചായിരുന്നു വോട്ടിംഗ്. തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്കൂളിലായിരുന്നു പോളിംഗ് സ്റ്റേഷന്. 27-നു ഫലപ്രഖ്യാപനം നടത്തി. അന്‍പത്തിരണ്ടു വാര്‍ഡുള്ള ആലപ്പുഴ നഗരസഭയിലെ പതിനാറാം വാര്‍ഡാണ് തത്തംപള്ളി.
No comments:
Post a Comment