തത്തംപള്ളി വാര്‍ഡില്‍ യുഡിഎഫിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മറിയാമ്മ ഏബ്രഹാം 393 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കൗണ്‍സിലറായി വിജയിച്ചത്. നേടിയ വോട്ടുകള്‍ 798. മറ്റു സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍: ഷീബ അശോകന്‍ (എല്‍ഡിഎഫ്-കേരള കോണ്‍ഗ്രസ് തോമസ്) 405, റോസമ്മ (സ്വതന്ത്ര) 211, ബിജി ഷാജി (സ്വതന്ത്ര) 191, ശാന്തമ്മ പുരുഷോത്തമന്‍ (സ്വതന്ത്ര) 55, ഗിരിജ ശശികുമാര്‍ (സ്വതന്ത്ര) 23. അസാധു വോട്ടുകള്‍ ഇല്ല. ഔദ്യോഗികമായി പുറപ്പെടുവിച്ച വോട്ട് വിവരങ്ങള്‍: | ||||
CanCode | Name | Party | Party Group | Votes |
3 | MARIAMMA ABRAHAM | INC | UDF | 798 |
5 | SHEEBA ASOKAN | KC | LDF | 405 |
6 | ROSAMMA | IND | OTH | 211 |
2 | BIJI SHAJI | IND | OTH | 191 |
4 | SANTHAMMA PURUSHOTHAMAN | IND | OTH | 55 |
1 | GIRIJA SASIKUMAR | IND | OTH | 23 |
99 | Invalid Vote | 0 |
മുനിസിപ്പല്‍ വാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പ്രഥമ വാര്‍ത്താ ബ്ലോഗ്. പ്രദേശത്തിന്റെ വികസനം ലക്ഷ്യം.
സ്‌കൂപ്പ്:
Thursday, October 28, 2010
തത്തംപള്ളി വാര്‍ഡ് വോട്ടുനില
Subscribe to:
Post Comments (Atom)
No comments:
Post a Comment