തത്തംപള്ളി വാര്‍ഡിലെ പല ഇടവഴികളും പിടിച്ചുപറിക്കാരുടേയും സാമൂഹ്യവിരുദ്ധരുടെയും താവളമാകുന്നതായി വ്യാപക പരാതി.
ആലപ്പുഴയില്‍ മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ചെത്തി ആഭരണങ്ങള്‍ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളും സ്ത്രീകളുടെ മേലുള്ള അതിക്രമങ്ങളും ആവര്‍ത്തിച്ചിട്ടും പോലീസ് ആരേയും പിടികൂടിയിട്ടില്ലെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും പരസ്യ മദ്യപാനവും പൂവാലശല്യവുമുണ്ട്.
അടുത്തയിടെ മഠം റോഡില്‍ പകല്‍ ഒരു യുവതിയുടെ കഴുത്തില്‍ നിന്ന് ഹൈല്‍മറ്റ് ധരിച്ചെത്തിയവര്‍ സ്വര്‍ണമാല കവര്‍ന്നു. യുവതിയുടെ കൈയിലിരുന്നിരുന്ന കുഞ്ഞിനെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നു നാട്ടുകാര്‍ സൂചിപ്പിച്ചു. പോലീസ് അനാസ്ഥയില്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.

No comments:
Post a Comment