കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഡിമാന്‍ഡ് ആന്‍ഡ് ഡിസ്കണക്ഷന് നോട്ടീസില്‍ എനര്‍ജി ചാര്‍ജസ് തുകയൊടൊപ്പം വൈദ്യുതിയുടെ താരിഫ് യൂണിറ്റ് നിരക്ക് കൂടെ ചേര്‍ക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. കണക്കില്‍ തെറ്റുണ്ടോയെന്ന് ഉപയോക്താക്കള്‍ക്ക് പെട്ടെന്നു കണക്കുകൂട്ടാനും ബില്ല് കൂടുതല്‍ സുതാര്യമാക്കാനും ഇത് ഉപകരിക്കും. കംപ്യൂട്ടറൈസ്ഡ് ബില്ല് ആയതിനാല്‍ ഇതിനു ബുദ്ധിമുട്ടില്ലതാനും.
No comments:
Post a Comment