സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, January 8, 2012

വൈഎംസിഎ പാലം ജംഗ്ഷനില്‍ ട്രാഫിക് ലൈറ്റ്

ലപ്പുഴ പട്ടണത്തിലെ ജംഗ്ഷനുകള്‍ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി വൈഎംസിഎ പാലം തെക്കേ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. 

2 comments:

  1. On your page on the right side, I saw a request for suggestions on managing plastic waste. In that you have mentioned

    മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിനുള്ള ഫലപ്രദവും ചെലവു കുറഞ്ഞതുമായ രീതികള്‍ വിദേശങ്ങളില്‍ കണ്ടിട്ടുള്ളവര്‍ അതിനെക്കുറിച്ചു ദയവായി അറിയിക്കുക

    I think to seek information depending ONLY on what is seen done in other countries is sort of backwardness. You could have simply asked for suggestions and encouraged people to think for themselves also, along with info on what other countries have done, instead of seeking only to copy what other countries have done. I think if you try to copy what other countries are doing, we will always remain backward and they will remain forward as we always wait for them to do so that we can copy that. But if we do something of our own independently that would mean we are the ones who are forward in a sense. This applies to everything now a days. For a simple eg: it is common to say about a person " avan/aval "modern" anu' if he/she dresses in foreign style, especially western. But why do we see our brand of clothes as backward and others as modern? This doesnt mean I wear ONLY kurta or Mundu and jubbas. But I see all of them as clothes as opposed to modern or old style.
    Dont see this as making an issue of a small thing. I appreciate the initiative you have taken and please take this as constructive criticism and hope you understand what I mean. So I would like to see independent and non existent methods also requested as a suggestion along with already existing ones in foreign countries.

    ReplyDelete
  2. പ്രിയ ടാറ്റു ഷേണായ്,

    വിശദമായ കമന്റിനു നന്ദി. നമ്മുടെ നാട്ടില്‍ മാലിന്യ പ്രശ്‌നം രൂക്ഷമാകുകയും അതിനു പരിഹാരം കണ്ടെത്താന്‍ ബുദ്ധിമുട്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഫലപ്രദവും ചെലവുകുറഞ്ഞതുമായ മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ചു വായനക്കാരോടു തിരക്കിയത്. ഇവിടെ നടക്കാത്ത കാര്യങ്ങള്‍ എങ്ങനെ വിദേശരാജ്യങ്ങളില്‍ നടക്കുന്നു എന്നറിയുന്നത് ഉചിതമാണെന്നു കരുതിയതു കൊണ്ടാണ് അങ്ങനെ ഒരു അറിയിപ്പു നല്കിയതും. നമ്മുടെ നാടിനു പറ്റിയ ഏതു പ്രാദേശിക മാര്‍ഗങ്ങളും സ്വാഗതാര്‍ഹമാണ്. എങ്ങനെയെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നേയുള്ളു. സൃഷ്ടിപരമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യും. അവ thathampallyward@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചാല്‍ ഉപകാരം. കമന്റ് രൂപത്തില്‍ മറ്റു വിഷയങ്ങളുടെ കീഴില്‍ വരുന്ന കാര്യം പെട്ടെന്നു ശ്രദ്ധയില്‍പെടണം എന്നില്ലാത്തതു കൊണ്ടാണത്. പ്രതികരിക്കുന്നതിനു വളരെ നന്ദി. വീണ്ടും എഴുതണം.

    എഡിറ്റര്‍,
    തത്തംപള്ളി വാര്‍ഡ് ബ്ലോഗ്
    09.02.2012

    ReplyDelete