ആലപ്പുഴ പട്ടണത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ വമ്പന്‍ കണ്ടെയ്നറുകളും ടാങ്കറുകളും കടന്നു പോകുമ്പോള്‍ വന്‍ ഗതാഗതക്കുരുക്കുണ്ടാകുന്നു.
വന്‍ വാഹനങ്ങള്‍ക്ക് ചെറു റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അപകടസാധ്യത ഏറെയാണ്. ആവശ്യത്തിനു വീതിയുള്ള റോഡും തിരിക്കാന്‍ ആവശ്യത്തിനു സൗകര്യവുമില്ലാത്തയിടങ്ങളില് ഇത്തരം വാഹനങ്ങളുടെ പാര്‍ക്കിംഗും ഹൗസ് സ്റ്റഫിംഗും (ഉത്പാദന കേന്ദ്രങ്ങളിലെത്തി കണ്ടെയ്നറുകളില്‍ ചരക്കു നിറയ്ക്കല്‍) അനുവദിക്കരുതെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

No comments:
Post a Comment