ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ യാത്രാസമയം രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡിലെ വിവരങ്ങള്‍ കാലാനുസൃതം പുതുക്കാത്തതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നതായി പരാതി.
2011 ജൂലൈ ഒന്നിലെ ടൈംടേബിളാണ് ടിക്കറ്റ് കൗണ്ടറുകള്‍ക്കു സമീപമുള്ള ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷം മെമു ഉള്‍പ്പടെ പല ട്രെയിനുകളും പുതുതായി ആരംഭിക്കുകയും സമയ മാറ്റങ്ങള്‍ വരുത്തുകയും ട്രെയിന്‍ നമ്പരുകള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. ചില ട്രെയിനുകളുടെ വിവരങ്ങള്‍ ഇടയ്ക്ക് എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അവ സ്ഥാനം മാറിയിരിക്കുന്നതിനാല്‍ കുഴച്ചിലുണ്ടാക്കും. കൃത്യമായ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിവച്ചാല്‍ യാത്രക്കാര്‍ക്കെല്ലാം പ്രയോജനകരമാണ്. അങ്ങനെയായാല്‍ അന്വേഷണ കൗണ്ടറിലെ തിരക്ക് കുറയുകയും ചെയ്യും.

No comments:
Post a Comment