എറണാകുളം ജംഗ്ഷന് (സൗത്ത്) റെയില്‍വേ സ്റ്റേഷനിലെ ഒരു ബോര്‍ഡ് വിശ്വസിച്ചു പോയാല്‍ വഴി തെറ്റുമെന്നു ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ഒരു യാത്രക്കാരന് അറിയിക്കുന്നു.
സ്റ്റേഷനിലെ വടക്കേ ഫുട് ഓവര്‍ ബ്രിഡ്ജിന്റെ തെക്കു വശത്തു സ്ഥാപിച്ചിരിക്കുന്ന സൂചനാ ബോര്‍ഡാണ് വഴിതെറ്റിക്കുന്നത്. രണ്ടു മുതല്‍ ആറു വരെ പ്ലാറ്റ്ഫോമുകളിലേക്കു പോകാനുള്ള അമ്പ് ചിഹ്നം ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതു നേരേ എതിര്‍വശത്തേക്കാണ് വേണ്ടത്.
ആയിരക്കണക്കിനു യാത്രക്കാര്‍ സഞ്ചരിക്കുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം തെറ്റായ സൂചന നല്കുന്ന ബോര്‍ഡുകള്‍ ദിവസേനെ തിരക്കിനിടയില്‍ ഒത്തിരിപ്പേരെ ബുദ്ധിമുട്ടിലാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

No comments:
Post a Comment