വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ആലപ്പുഴ മുനിസിപ്പാലിറ്റി ലൈസന്‍സും പ്രതിരോധ കുത്തിവയ്പ്പുകളും കര്‍ശനമാക്കണമെന്ന് ആവശ്യമുയരുന്നു.
വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ തെരുവില്‍ അലഞ്ഞുതിരിയാതിരിക്കാന്‍ ഫീസ് ഉള്ള ലൈസന്‍സ് വ്യവസ്ഥ കൃത്യമായി നടപ്പാക്കേണ്ടതാണ്. മുനിസിപ്പാലിറ്റിക്ക് ഇത്തരത്തില്‍ വരുമാനമുണ്ടാക്കുകയും ഉടമസ്ഥരില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം ജനിപ്പിക്കുകയും ചെയ്യാം.
അതു ശരി, ചിലപ്പോള്‍ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും നായകള്‍ക്കും ഇങ്ങനെ ഒരു ചട്ടം :-)
ReplyDeleteതത്തംപള്ളി വാര്‍ഡ് ബ്ലോഗ് സന്ദര്‍ശിച്ചതിനു നന്ദി. ദയവായി പേരും വിലാസവും ഉള്‍പ്പെടുത്തിയാല്‍ നന്ന്. thathampallyward@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ അയച്ചാലും സന്തോഷം.-ടീം തത്തംപള്ളി വാര്‍ഡ് ബ്ലോഗ്
ReplyDelete