തത്തംപള്ളിയില്‍ വര്‍ഷം 2011 അവസാനിക്കുന്നത് വര്‍ഷത്തോടു കൂടിത്തന്നെ. ഡിസംബര്‍ 31-നു പുലര്‍ച്ചെ ആരംഭിച്ച മഴ മണിക്കൂറുകളായി നിര്‍ത്താതെ പെയ്തു. എല്ലാം നനഞ്ഞു. പുതിയ വര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷങ്ങള്‍ പോലും... നനഞ്ഞ വര്‍ഷാവസാനത്തിന്റെ കാഴ്ചയായി ഫോട്ടോയിലെ മഴയില്‍ കുതിര്‍ന്നിരിക്കുന്ന ചെമ്പരുന്ത്.
No comments:
Post a Comment