ആലപ്പുഴ തുറമുഖത്തിലെ മുന്നൂറ് തൊഴിലാളികള്‍ക്ക് ഈ വര്‍ഷത്തെ ഓണത്തിന് രണ്ടാഴ്ചത്തെ
സൗജന്യ റേഷനും ഓരോരുത്തര്‍ക്കും 5,000 രൂപ വീതം അലവന്‍സും അനുവദിച്ചതായി ഫിഷറീസ്
തുറമുഖ എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു അറിയിച്ചു. (പിആര്‍ഡി വകുപ്പ്:
പി.എന്‍.എക്സ്.5469/12)
No comments:
Post a Comment