കേരളത്തിലെ 2012 സീസണിലെ ഏഴു വള്ളംകളികള്‍ക്കുള്ള സ്പോണ്സര് ടൈറ്റിലുകള്‍
ഡിസൈന്‍ ചെയ്ത് പ്രമുഖ ഡിജിറ്റല്‍ ഡിസൈനറായ ആലപ്പുഴ കൃഷ്ണ കമ്മ്യൂണിക്കേഷന്‍സിലെ
ആനന്ദ് ബാബുവിന്റെ റിക്കാര്‍ഡ്.
ഈ വര്‍ഷത്തെ ചമ്പക്കുളം തുടങ്ങി ആലപ്പുഴ നെഹ്റു ട്രോഫി, കോട്ടപ്പുറം മുസരീസ്, പായിപ്പാട്, കോട്ടയം താഴത്തങ്ങാടി, കായംകുളം, നീരേറ്റുപുറം വരെയുള്ള വള്ളംകളികള്ക്കാണ് മിഴിവാര്‍ന്നതും വ്യത്യസ്തങ്ങളുമായ ടൈറ്റിലുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. പിഎസിഎല്‍ ലിമിറ്റഡും വിറ്റല്‍ സീയുമാണ് വിവിധ വള്ളംകളികളുടെ സ്പോണ്‍സര്‍മാര്‍.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരിപാടികളുടേയും സ്ഥാപനങ്ങളുടേയുമായി അനേകം ലോഗോകള്‍ ആനന്ദ് ബാബു ഡിസൈന്‍ ചെയ്തിട്ടുണ്ട്.

ആനന്ദ് ബാബു |
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പരിപാടികളുടേയും സ്ഥാപനങ്ങളുടേയുമായി അനേകം ലോഗോകള്‍ ആനന്ദ് ബാബു ഡിസൈന്‍ ചെയ്തിട്ടുണ്ട്.
No comments:
Post a Comment