ആലപ്പുഴ കടല്‍പ്പുറത്തുള്ള ലൈറ്റ് ഹൗസിനു മുന്നില്‍ വിരുദ്ധങ്ങളായ ബോര്‍ഡുകള്‍!
നിരോധിത മേഖലയായ ലൈറ്റ് ഹൗസില്‍ സന്ദര്‍ശകരെ അനുവദിക്കുന്ന സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചര മണി വരെയാണെന്നാണ് ഒരു ബോര്‍ഡില്‍. തൊട്ടടുത്ത മറ്റൊരു ബോര്‍ഡില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും!. അപ്പോള്‍ സംശയം ഉടലെടുക്കുന്നു.. ലൈറ്റ് ഹൗസില്‍ സന്ദര്‍ശനം അനുവദിക്കുമോ?

No comments:
Post a Comment