ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്റു ട്രോഫി വള്ളം കളി ദിവസം നടക്കുന്ന ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച തോര്‍ത്തുകളുടെ വില്പന വന്‍തോതിലാണ്. വാശിക്കും ആവേശത്തിനും തോര്‍ത്തുകള്‍ നല്കുന്ന സംഭാവന ഏറെ! അപ്പോള്‍ വില്പന അതിഗംഭീരമാകും.
വള്ളം കളിക്കാര്‍ക്കും കാണികള്‍ക്കും തലയില്‍ കെട്ടാനും തോളത്തു ഇടാനും അരയില്‍ കെട്ടാനും ആഞ്ഞു വീശാനും വേണ്ടി വന്നാല്‍ വെള്ളത്തിലേക്കു ചാടുമ്പോള്‍ ഉടുക്കാനും തോര്‍ത്തു വേണം. വള്ളംകളി നടക്കുന്നതിന്റെ സമീപമുള്ള തത്തംപള്ളി വാര്‍ഡില്‍ ഉള്‍പ്പടെ നൂറുകണക്കിനു തോര്‍ത്തുകളാണ് ഒറ്റ ദിവസം കൊണ്ടു വിറ്റുപോയത്.
തോര്‍ത്തു വില്പനക്കായി പലര് അതിരാവിലെ മുതല്‍ സജീവമായി റോഡു വക്കുകളിലുണ്ടായിരുന്നു. ഉച്ചമുതല്‍ ആള്‍ക്കാരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ വില്പനയും കുതിച്ചുയര്‍ന്നു.

No comments:
Post a Comment