ഒരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തിയിട്ടും ഇന്നാട്ടില് പെരുകിക്കൊണ്ടിരിക്കുന്ന യാചകരെ പുനഃരധിവസിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
ആലപ്പുഴയില്‍ എവിടേയും ഭിക്ഷക്കാരെ കാണാം. റോഡുവക്കിലും പാലത്തിലും ബീച്ചിലും എല്ലാം. ഇതു കൂടാതെ വീടുകളിലെത്തി ഭിക്ഷയാചിക്കുന്ന കൂട്ടര് വേറെ. ഇക്കൂട്ടത്തില്‍ ആരോഗ്യമുള്ളവരും രോഗികളും പ്രായമായവരും കുട്ടികളും ഉണ്ട്. ഓരോയിനം ആള്‍ക്കാര്‍ക്കും വെവ്വേറേ നടപടിക്രമങ്ങളാണവശ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്നു ഭിക്ഷയാചന ഒരു ജോലിയായി സ്വീകരിച്ച് എത്തുന്ന സംഘങ്ങളെ തിരിച്ചറിഞ്ഞു തടയണം.
ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന് അറിയപ്പെടുന്ന ആലപ്പുഴയെ ഏറെ പ്രതികൂലമായാണ് യാചകശല്യം ബാധിച്ചിരിക്കുന്നത്.

No comments:
Post a Comment