ആലപ്പുഴ കളക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന് കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കുള്ള സ്റ്റെയര്‍കേസുകളില്‍ ഭിത്തിയോടു ചേര്‍ന്നു നിലവില്‍ വിടവുള്ള ഭാഗം അടയ്ക്കാത്തതിനാല്‍ അപകടസാധ്യത.
ഗ്രാനൈറ്റ് വിരിച്ച പടികളില്‍ പ്രത്യേകിച്ച് പ്രായമായവര്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ കാലുകള്‍ തെന്നാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ കാല് വിടവിലേക്കു പോയാല്‍ പരിക്കു ഗൂരുതരമാകാന് സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇക്കാര്യത്തില്‍ ഉടനേ പരിഹാരമുണ്ടാക്കാന്‍ ജില്ലാ കളക്ടര്‍ക്കു വിവരം നല്‍കണമെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗിനോടു പല വായനക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. അനേകം പേര് ദിവസവും ഉപയോഗിക്കുന്ന പടിക്കെട്ടാണ് കളക്ടറേറ്റിലേത്.

No comments:
Post a Comment