മഴ കഴിഞ്ഞാലും ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്ന റോഡു ഭാഗങ്ങളും വശങ്ങളും പ്രത്യേകം ശ്രദ്ധിച്ച് അവ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
ഇത്തരം ഭാഗങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികളും മുന്‍കരുതലുകളും സ്വീകരിച്ചാല്‍ റോഡുകള്‍ കുണ്ടുംകുഴിയുമായി മാറുന്നത് ഒരു പരിധി വരെ ഒഴിവാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദീര്ഘദൃഷ്ടിയോടു കൂടിയ പ്രവര്‍ത്തനങ്ങളാണ് ഇതിനാവശ്യം.

No comments:
Post a Comment