തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി ഇടവകയിലെ കായല്‍ച്ചിറ കുരിശടി ഹൗസ്ബോട്ട് തൊഴിലാളികളുടെ മുഖ്യ പ്രാര്‍ഥനാകേന്ദ്രമായി മാറുന്നു.
പുന്നമടക്കായലിന്റെ തീരത്താണ് കുരിശടി സ്ഥിതി ചെയ്യുന്നത്. കുരിശടിയുടെ സമീപം തന്നെയാണ് ആലപ്പുഴയിലെ നൂറുകണക്കിന് ഹൗസ്ബോട്ടുകള്‍ വിനോദസഞ്ചാരികളെ കാത്തു കിടക്കുന്നതും. അവയില്‍ നൂറുകണക്കിനു തൊഴിലാളികള്‍ ജോലി ചെയ്യുന്നുമുണ്ട്.
കുരിശടിയില്‍ 2011 സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആചരണത്തോടനുബന്ധിച്ച് ഹൗസ്ബോട്ട് വെഞ്ചരിപ്പ് ഉണ്ടായിരിക്കുമെന്നു വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് കുറുഞ്ഞിക്കാട്, പ്രസുദേന്തിമാരായ കാത്തെ പെസഫിക് ഗ്രൂപ്പ് എന്നിവര്‍ അറിയിച്ചു. ഏഴിനു ബുധനാഴ്ച രാത്രി ഏഴിനാണ് ഹൗസ്ബോട്ടുകളുടെ വെഞ്ചരിപ്പ്.

No comments:
Post a Comment