ലഹരി വിമുക്ത ഇടവക രൂപവത്കരണത്തിനായി തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി ഇടവകയില്‍പ്പെട്ട കുടുംബങ്ങള്‍ പൂര്‍ണമായും മദ്യ-ലഹരി വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചു. ഇതിന്റെ ഭാഗമായി ലഘുലേഖകള്‍ വീടുകളില്‍ എത്തിച്ചു. 2011 ഏപ്രില്‍ 25 മുതല്‍ ഭവനസന്ദര്‍ശനവും ബോധവത്കരണവും നടത്തും.
വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.ജോര്‍ജ് കുറിഞ്ഞിക്കാട്ട്, ബ്രദര്‍ ജോജോ പുതുവേലില്‍, ബ്രദര്‍ തോമസ് നാലുതെങ്ങുങ്കല്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.ജോര്‍ജ് കുറിഞ്ഞിക്കാട്ട്, ബ്രദര്‍ ജോജോ പുതുവേലില്‍, ബ്രദര്‍ തോമസ് നാലുതെങ്ങുങ്കല്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
No comments:
Post a Comment