തത്തംപളളി വാര്‍ഡ് ഉള്‍പ്പെടുന്ന ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന് നായര്‍ (51) റിട്ടേണിംഗ് ഓഫീസര്‍ക്കു നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മത്സരിക്കാനുദ്ദേശിക്കുന്ന നിയോജക മണ്ഡലത്തിന്റെ പേര് ആലപ്പുഴ എന്നതിനു പകരം അമ്പലപ്പുഴ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ആലപ്പുഴ മണ്ഡലത്തിന്റെ നമ്പരായ 104 കൃത്യമായി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ 2011 മാര്‍ച്ച് 26-നു നല്കിയ ഈ സത്യവാങ്മൂലം തിരുത്തു കൂടാതെ റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചതായാണ് മനസിലാകുന്നത്.
No comments:
Post a Comment