അഴിമതിക്കെതിരേ ലോക്പാല്‍ ബില്ല് നടപ്പാക്കുക എന്ന ആവശ്യവുമായി ഡല്‍ഹി ജന്തര്‍ മന്ദിറില്‍ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെ (കിസാന്‍ ബാപത് ബാബുറാവു ഹസാരെ, ജനനം 1940 ജനുവരി 15) നടത്തുന്ന മരണം വരെ നിരാഹാര സമരം ഇന്ന് (2011 ഏപ്രില്‍ എട്ട്) നാലാം ദിവസത്തിലേക്കു കടന്നു. സമൂഹത്തിലെ എല്ലാവിധ അഴിമതികള്‍ക്കെതിരേയും വായനക്കാര്‍ പ്രതികരിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹിക്കുന്നു. അണ്ണാ ഹസാരെയുടെ സമരം നാളെ ഒത്തുതീര്‍പ്പിലെത്തിയേക്കും.
മുനിസിപ്പല്‍ വാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പ്രഥമ വാര്‍ത്താ ബ്ലോഗ്. പ്രദേശത്തിന്റെ വികസനം ലക്ഷ്യം.
സ്കൂപ്പ്:
Friday, April 8, 2011
അഴിമതിക്കെതിരേ ഇന്ത്യ
അഴിമതിക്കെതിരേ ലോക്പാല്‍ ബില്ല് നടപ്പാക്കുക എന്ന ആവശ്യവുമായി ഡല്‍ഹി ജന്തര്‍ മന്ദിറില്‍ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെ (കിസാന്‍ ബാപത് ബാബുറാവു ഹസാരെ, ജനനം 1940 ജനുവരി 15) നടത്തുന്ന മരണം വരെ നിരാഹാര സമരം ഇന്ന് (2011 ഏപ്രില്‍ എട്ട്) നാലാം ദിവസത്തിലേക്കു കടന്നു. സമൂഹത്തിലെ എല്ലാവിധ അഴിമതികള്‍ക്കെതിരേയും വായനക്കാര്‍ പ്രതികരിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹിക്കുന്നു. അണ്ണാ ഹസാരെയുടെ സമരം നാളെ ഒത്തുതീര്‍പ്പിലെത്തിയേക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment