തത്തംപള്ളിയില്‍ നിന്ന് സഹൃദയ ആശുപത്രി, ജനറല്‍ ആശുപത്രി, കളര്‍കോട് എസ്.ഡി.കോളജ്, വാടക്കല്‍ പുന്നപ്ര സഹകരണ ആശുപത്രി വഴി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. ആനേകം യാത്രക്കാര്‍ക്ക് ഈ റൂട്ട് പ്രയോജനപ്രദമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദേശീയപാതയില്‍ കളര്‍കോട് ജംഗ്ഷനില്‍ നിന്നു പടിഞ്ഞാറോട്ടുള്ള റോഡു വഴി പോകുമ്പോഴാണ് സഹകരണ ആശുപത്രി. പുന്നപ്ര ആശുപത്രി സ്ഥിതി ചെയ്യുന്ന കാമ്പസിനെ അക്ഷരനഗരിയെന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രോഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്)കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, കേപ് ഫിനിഷിംഗ് സ്‌കൂള്‍ കൂടാതെ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
തത്തംപള്ളിയില്‍ നിന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2010 ഡിസംബര്‍ 11-ന് 'തത്തംപള്ളിയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് സര്‍വീസ് വേണം' എന്ന തലക്കെട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ആ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment