തത്തംപള്ളി മഠം റോഡിന്റെ വശങ്ങളില് വളര്‍ന്നു നിന്നിരുന്ന കുറ്റിച്ചെടികളും പുല്ലും വെട്ടിനീക്കി റോഡ് വൃത്തിയാക്കി. പുല്ലു വളര്‍ന്നു നിന്നിരുന്ന റോഡരുകിലേക്ക് മാലിന്യം നിറച്ച കിറ്റുകള്‍ ചിലര്‍ സാമൂഹ്യബോധമില്ലാതെ വലിച്ചെറിയുന്നത് വ്യാപകമായിരുന്നു. റോഡ് വൃത്തിയായതോടെ മാലിന്യം വലിച്ചെറിയുന്നതും ഒഴിവാകുമെന്നാണ് സ്ഥലവാസികള്‍ പ്രതീക്ഷിക്കുന്നത്.
2010 നവംബര്‍ 22, 23 തീയതികളിലാണ് റോഡരിക് വൃത്തിയാക്കിയത്. വാര്‍ഡ് കൗണ്‍സിലറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
No comments:
Post a Comment