ആലപ്പുഴ നഗരസഭ വസ്തു (കെട്ടിട) നികുതി മുന്‍കാല പ്രാബല്യത്തോടെ ഉയര്‍ത്തി നിശ്ചയിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. 2011 ഏപ്രില്‍ ഒന്നു മുതല്‍ 2016 മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷമാണ് പുതുക്കിയ നിരക്കിന്റെ കാലാവധിയെന്ന് മുനിസിപ്പല്‍ സെക്രട്ടറി ഒപ്പിട്ട വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
പട്ടണത്തെ വിവിധ മേഖലകളാക്കി കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം, നിര്‍മാണ രീതി, ഉപയോഗം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് നികുതിപരിഷ്കരണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചതുരശ്ര മീറ്ററില്‍ അടിസ്ഥാന വാര്‍ഷിക നിരക്കുകള്‍ മാത്രമാണ് വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. അടിസ്ഥാന നിരക്കുകളുമായി ബന്ധിച്ച് ഓരോ വിഭാഗത്തിനുമുള്ള വ്യത്യസ്ഥ നിരക്കോ ശതമാനമോ എടുത്തുകാട്ടിയിട്ടില്ല.
മുനിസിപ്പല്‍ സെക്രട്ടറിയുടെ നമ്പര്‍ ടി 3-9191/07 തീയതി 2011 നവംബര്‍ രണ്ട് വച്ച് പുറത്തിറക്കിയ ആലപ്പുഴ നഗരസഭ വസ്തു നികുതി പരിഷ്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment