ആലപ്പുഴ പട്ടണത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ വന്‍ കണ്ടെയ്നര്‍ ലോറികള്‍ക്ക്
ഓടിക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു
ആവശ്യമുയരുന്നു.
റോഡുകളുടെ വീതി കുറവും താഴ്ന്നു കിടക്കുന്ന വൈദ്യുതി, ടെലിഫോണ്‍, കേബിള്‍ കമ്പികളും റോഡിലോട്ടു കയറി നില്ക്കുന്ന നിര്‍മിതികളും എല്ലാം കൂടെ കണ്ടെയ്നര്‍ ലോറികള്‍ പോകുന്നയിടങ്ങളില്‍ ഗതാഗതതടസ്സമുണ്ടാക്കും. അപകടത്തിനും സാധ്യത ഏറെയാണ്. തിരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നയിടങ്ങളില് ഹൗസ് സ്റ്റഫിംഗ് ഒഴിവാക്കണമെന്നുള്ളത് നാട്ടുകാരുടെ അനേക നാളുകളായുള്ള ആവശ്യമാണ്.

No comments:
Post a Comment