ആലപ്പുഴ പുന്നമടക്കായലില്‍ 2012 ഓഗസ്റ്റ് 11-നു നടത്തുന്ന അറുപതാമത് നെഹ്റു
ട്രോഫി വള്ളം കളി സംഘാടകരായ കേരള സര്‍ക്കാര്‍ പല കാര്യങ്ങളിലും
മന്ദഗതിയിലാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ ഉഷാറാണ്.
ലോകമെമ്പാടും കാണുന്ന വെബ്സൈറ്റുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ടിക്കറ്റ് കച്ചവടത്തിന്റെ ഒരു പ്രധാന മാര്‍ഗമാണത്. ഇതിനകം ഔദ്യോഗിക വെബ്സൈറ്റിനെ വെല്ലുംവിധം പല സൈറ്റുകളും രംഗത്തെത്തിക്കഴിഞ്ഞു.
No comments:
Post a Comment