ആലപ്പുഴ പട്ടണ തെരുവോരങ്ങളിലുള്ള അനേകം ടെലിഫോണ്‍ പോസ്റ്റുകള്‍ അപകടാവസ്ഥയില്‍.
പലയിടങ്ങളിലും ലൈനുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ഭൂഗര്ഭത്തിലൂടെയാക്കിപ്പോള്
പോസ്റ്റിന്റെ ആവശ്യകത ഇല്ലായാതിനെത്തുടര്ന്നു പോസ്റ്റുകള്‍ക്കു അറ്റകുറ്റപണികള്‍
നടത്തുകയോ എടുത്തു മാറ്റുകയോ ചെയ്യാത്തതിനാലാണ് അപകടാവസ്ഥയിലിലായത്.
ഇരുമ്പു പോസ്റ്റുകള്‍ തുരുമ്പിച്ചും തടി പോസ്റ്റുകള്‍ ചെതുക്കിച്ചും ഒടിഞ്ഞുവീണു കിടക്കുന്നതു സാധാരണ കാഴ്ചയായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. അടുത്തുള്ള മറ്റു കമ്പികളിലേക്കുള്ള വീഴ്ച ഗുരുതരമായ അപകടങ്ങളുണ്ടാക്കിയേക്കും.

No comments:
Post a Comment