ആലപ്പുഴ പട്ടണത്തിലെ ഇടുങ്ങിയ പാലങ്ങള്‍ക്കു സമാന്തരമായി കാല്‍നടക്കാര്‍ക്കായി
നിര്‍മ്മിച്ചിട്ടുള്ള പാലങ്ങള്‍ മിക്കവയും ദ്രവിച്ചു ഉപയോഗശൂന്യമായി. വേണ്ടത്ര
അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാലാണ് പാലങ്ങള്‍ അതിവേഗം തകര്‍ച്ചയെ
നേരിടുന്നത്. അപകടനിലയിലായ പാലങ്ങള്‍ നന്നാക്കുകയോ പൊളിച്ചു നീക്കുകയോ
വേണം.
ഉദാഹരണത്തിന് ചക്കരക്കടവ് സെന്റ് ജോര്‍ജ് പള്ളിക്കും മാര്‍ക്കറ്റിനും അടുത്തുള്ള കൊത്തുവാള്ച്ചാവടി പാലത്തിനു ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള നടപ്പാലത്തിന്റെ തുരുമ്പെടുത്തു തകര്‍ന്ന ഗതി ചിത്രത്തില്‍ കാണാം. തുടക്കത്തില്‍ തന്നെ നടക്കാനുള്ള ഇരുമ്പുഷീറ്റ് ദ്രവിച്ചു പോയിട്ടുള്ളതിനാല്‍ അറിഞ്ഞുകൊണ്ട് ആളുകള്‍ കയറില്ല.
(ഫോട്ടോ: അനസ് )

No comments:
Post a Comment