ആലപ്പുഴ വെള്ളക്കിണറിലെ പോസ്റ്റ് ബോക്സിനു ചുറ്റും മാലിന്യം അലക്ഷ്യമായി
നിക്ഷേപിക്കുന്നതിനെക്കുറിച്ചും ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ
മാലിന്യങ്ങളും പോസ്റ്റ് ബോക്സും നീക്കം ചെയ്തതിനെക്കുറിച്ചുമുള്ള തത്തംപള്ളി
വാര്‍ഡ് ബ്ലോഗിന്റെ സചിത്ര വാര്‍ത്തകള്‍ക്കു (വെള്ളക്കിണര്‍ പോസ്റ്റ് ബോക്സിനു ചുറ്റുമുള്ള മാലിന്യം മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കി) പ്രോത്സാഹനമേകി മാതൃഭൂമി
ദിനപത്രവും.
മാതൃഭൂമി ഇന്ന് (2012 ജൂലൈ 20 വെള്ളി) 'പൗരബോധത്തിനൊരു ക്ലൈമാക്സ്' എന്ന തലക്കെട്ടില്‍ രണ്ടു ഫോട്ടോകളുമായാണ് ബോക്സ് വാര്‍ത്ത നല്‍കിയിട്ടുള്ളത്.
മാതൃഭൂമി ഇന്ന് (2012 ജൂലൈ 20 വെള്ളി) 'പൗരബോധത്തിനൊരു ക്ലൈമാക്സ്' എന്ന തലക്കെട്ടില്‍ രണ്ടു ഫോട്ടോകളുമായാണ് ബോക്സ് വാര്‍ത്ത നല്‍കിയിട്ടുള്ളത്.
No comments:
Post a Comment